കള്ളാര്‍ ഇലുമ്പേല്‍ ( പള്ളിക്കുന്നേല്‍ ) പരേതനായ എപ്പ്കുട്ടിയുടെ ഭാര്യ ത്രേസ്സിയാമ്മ (80) നിര്യാതയായി.

രാജപുരം: കള്ളാര്‍ ഇലുമ്പേല്‍ ( പള്ളിക്കുന്നേല്‍ ) പരേതനായ എപ്പ്കുട്ടിയുടെ ഭാര്യ ത്രേസ്സിയാമ്മ (80) നിര്യാതയായി. മൃതസംസ്‌കാരം നാളെ(18.11.2023) ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് വീട്ടില്‍ ആരംഭിക്കും, തുടര്‍ന്ന് കള്ളാര്‍ സെന്റ് തോമസ് ക്‌നാനായ പള്ളി സിമിത്തേരിയില്‍. മക്കള്‍: അന്നമ്മ, ബേബി, മേരി, ആന്‍സി, ഡോളി, ലിസ്സി, മേഴ്‌സി. മരുമക്കള്‍: ലൂക്കാ, മേരി, ജോസ്, ജോസ്, ജോമോന്‍ പരേതരായ മത്തായി, ജോസ്.

Leave a Reply