കാലിച്ചനടുക്കം : കുന്നുംപുറത്തു ജോസഫ് ജോൺ (75) അന്തരിച്ചു.

രാജപുരം: കാലിച്ചനടുക്കം കുന്നുംപുറത്തു ജോസഫ് ജോൺ (75) അന്തരിച്ചു. സംസ്കാരം നാളെ(4.12.2023) 4 മണിക്ക് കാലിച്ചാനടുക്കം സെന്റ് ജോസഫ് പള്ളിയിൽ . ഭാര്യ: ഏലിയാമ്മ ജോസഫ് പള്ളിത്തറ കുടുബാംഗം. മക്കൾ : സനീഷ്, അനുഷ . മരുമക്കൾ : റെക്സി കളരിക്കൽ, ഷിബു പുത്തൻപുരക്കൽ. സഹോദരങ്ങൾ: ത്രേസ്യമ്മ ജോൺ , മാത്യു ജോൺ , മേരി ജോൺ .

Leave a Reply