പാണത്തൂരിലെ കക്കുഴി ബേബി (75) നിര്യാതനായി.

രാജപുരം : പാണത്തൂരിലെ കക്കുഴി ബേബി (75) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: ലൂസി മാളിയേക്കൽ കുടുംബാംഗം. മക്കൾ: സജിത്ത് (അയർ
ലൻഡ്), ജിത്തു. മരുമക്കൾ: സഞ്ജു (അയർലൻഡ്), കോളിൻസ്. സഹോദരങ്ങൾ: തോമസ്, ജോളി, ഏലമ്മ, തെയ്യാമ്മ, സൂസമ്മ, ലിസി, ആനി.

Leave a Reply