കൊട്ടോടി പേരടുക്കം ധർമ്മശാസ്താ ക്ഷേത്രത്തിലെ ഗുരുസ്വാമി അടുക്കാടുക്കം നാരായണൻ നായർ ( 69 ) നിര്യാതനായി

രാജപുരം: കൊട്ടോടി പേരടുക്കം ധർമ്മശാസ്താ ക്ഷേത്രത്തിലെ ഗുരുസ്വാമി അടുക്കാടുക്കം നാരായണൻ നായർ ( 69 ) നിര്യാതനായി .ഭാര്യ: ജാനകി . സഹോദരങ്ങൾ: കൃഷ്ണൻ നായർ (ചേടിക്കുണ്ട് ), രാഘവൻ നായർ (ചേടിക്കുണ്ട് ) , മാധവൻ നായർ (ചേടിക്കുണ്ട് ) .

Leave a Reply