രാജപുരം: മാലക്കല്ല് ചിറക്കോട് തട്ടാംപറമ്പിൽ ജോയിയുടെ മകൻ ഷോബി (45) നിര്യാതനായി. സംസ്കാരം ശനിയാഴ്ച (03.02.2024) രാവിലെ 9 മണിക്ക് മാലക്കല്ല് ലൂർദ്ദ്മാതാ ദേവാലയത്തിൽ. ഭാര്യ: അഞ്ജു. (കള്ളാർ മുളവനാല്‍ കുടുംബാംഗം).
മക്കൾ: അബിൻ, അലീന (ഇരുവരും വിദ്യാർത്ഥികൾ).മാതാവ്: മേരി. സഹോദരങ്ങൾ: നോബി (ആസ്ട്രേലിയ), ജോബി (പരിയാരം മെഡിക്കൽ കോളേജ്), ജൂബി (വ്യാപാരി, മാലക്കല്ല്)