പൂടുംകല്ല് എംസിആർസി മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു.

രാജപുരം: കള്ളാർ മോഡൽ ചൈൽഡ് റീഹാബിലിറ്റേഷൻ സെൻ്റർ (എംസി ആർ സി) ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. ഇ.ചന്ദ്രശേഖരൻ എംഎൽഎ അധ്യക്ഷത വഹിച്ചു. രാജ്മോഹൻ ഉണ്ണിത്താൻ എംപി മുഖ്യാതിഥിയായി. കള്ളാർ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണൻ, വൈസ് പ്രസിഡൻ്റ് പ്രിയ ഷാജി, ജില്ലാ പഞ്ചായത്തംഗം ഷിനോജ് ചാക്കോ, ബ്ലോക്ക് പഞ്ചായത്തംഗം സി.രേഖ, പഞ്ചായത്ത് സ്ഥഥിരം സമിതി അധ്യക്ഷരായ കെ.ഗോപി, സന്തോഷ് വി.ചാക്കോ, പഞ്ചായത്തംഗം ബി. അജിത് കുമാർ, ജോസ് പുതുശേരി ക്കാലായിൽ, കെഎസ്എസ്എം എക്സിക്യൂട്ടീവ് ഡയറക്‌ടർ എച്ച്‌.ദിനേശൻ, താലൂക്ക് ആശുപത്രി മെഡിക്കൽ ഓഫിസർ ഡോ.സി.സുകു, പിടിഎ പ്രസിഡൻ്റ് സതീശൻ അടോട്ടുകയ, പ്രധാനാധ്യാപിക ഡാലിയ മാത്യു, സിഡിഎസ് ചെയർ പഴ്സൻ കമലാക്ഷി, പഞ്ചായത്ത് സെക്രട്ടറി ജോസ് ഏബ്രഹാം തുടങ്ങിയവർ പ്രസംഗിച്ചു.
 

Leave a Reply