-
രാജപുരം: ജെ സി ഐ ചുള്ളിക്കരയുടെ 2018 വര്‍ഷത്തെ ജനറല്‍ ബോഡി മീറ്റിംങ്ങ് ജെ സി ഐ പ്രസിഡന്റ് സുരേഷ് കൂക്കളിന്റെ അദ്ധ്യക്ഷതയില്‍ മുന്‍ സോണ്‍ പ്രസിഡന്റ്
കെ കെ സതീഷ് കുമാര്‍ ഉല്‍ഘാടനം ചെയ്തു .സോണ്‍ വൈസ് പ്രസിഡന്റ് അബ്ദുള്‍ മജീദ് മുഖ്യഥിതി ആയിരുന്നു. സെക്രട്ടറി മണികണ്ഠന്‍ കോടോത്ത് റിപ്പോര്‍ട്ട് അവതരിപ്പിച്ചു
മുന്‍ പ്രസിഡന്റ് മാരായ ഷാജി പുവക്കുളം, കമലാക്ഷന്‍, ബിജു മുണ്ടപ്പുഴ, മനോജ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു രവിന്ദ്രന്‍ കൊട്ടോടി നന്ദിയും പറഞ്ഞു .