ചുള്ളിക്കര ചെരക്കര തറവാട് കുടുംബ സംഗമവും വാർഷിക പൊതുയോഗവും നടത്തി

രാജപുരം : ചുള്ളിക്കര ചെരക്കര തറവാട് കുടുംബ സംഗമവും വാർഷിക പൊതുയോഗവും നടത്തി. തറവാട് സംരക്ഷണ സമിതി പ്രസിഡൻ്റ് സി.കരുണാകരൻ നായർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.കെ.ബാലകൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു. സി.രാധാകൃഷ്ണൻ നായർ, സി.ബാലകൃഷ്ണൻ നായർ, സി.മുരളീധരൻ നായർ, സി.ശശികുമാർ, സി പ്രദീപ് കുമാർ, സി.കുഞ്ഞമ്പു നായർ എന്നിവർ സംസാരിച്ചു.

Leave a Reply