മാലക്കല്ല് പൂക്കുമ്പേൽ തോമസിൻ്റെ ഭാര്യ മേരി തോമസ് (പെണ്ണമ്മ ) (63) നിര്യാതയായി.

രാജപുരം: മാലക്കല്ല് പൂക്കുമ്പേൽ തോമസിൻ്റെ ഭാര്യ മേരി തോമസ് (പെണ്ണമ്മ ) (63) നിര്യാതയായി. മ്യതസംസ്കാരം നാളെ രാവിലെ 8.30 ന് (15.04.2024) ഭവനത്തിൽ ആരംഭിച്ച് മാലക്കല്ല് ലൂർദ്ദ് മാതാ ദൈവാലയത്തിൽ. മക്കൾ: സ്നേഹ, സൗമ്യ, അനുപ്. മരുമക്കൾ: സതീഷ്, ജോയ്സ്. കൊച്ചുമക്കൾ: ജിത്തു, അലൻ, മിലൻ ജിസ്ന, കെവിൻ.

Leave a Reply