ശബരിമല സ്ത്രി പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രിം കോടതി വിധി പുനര്‍ പരിശോധിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് ചുള്ളിക്കര ശ്രീധര്‍മ്മശാസ്തഭജനമന്ദിരത്തിന്റെ ആഭിമുഖ്യത്തില്‍ നാമജപ ഘോഷയാത്ര നടത്തി.

  • രാജപുരം: ശബരിമല സ്ത്രി പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രിം കോടതി വിധി പുനര്‍ പരിശോധിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് ചുള്ളിക്കര ശ്രീധര്‍മ്മശാസ്തഭജനമന്ദിരത്തിന്റെ ആഭിമുഖ്യത്തില്‍ നാമജപ ഘോഷയാത്ര നടത്തി. ശേഷം നടന്ന പൊതുയോഗത്തില്‍ വി.കെ ബാലകൃഷ്ണന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. നാരായണന്‍ ഗുരുസ്വാമി കൊട്ടോടി, കെ.ബാലകൃഷ്ണന്‍ കള്ളാര്‍, എന്‍ സി .ടി നാരായണന്‍ ഗുരുസ്വാമി’ അയ്യംകാവ് എച്ച് വിട്ടല്‍ ഭട്ട് ‘രാമചന്ദ്രന്‍ ഒടം യംചാല്‍ ‘ജയരാമന്‍ ഗുരുസ്വാമി സി രേഖ വിനോദ് പൂടംകല്ല് നളിനി എ നിര്‍മ്മല ബാലന്‍ കുഞ്ഞികൃഷ്ന്‍ നായര്‍ അയ്യങ്കാവ് എന്നിവര്‍ സംസാരിച്ചു. ഹൈന്ദവ ആചാരാ ങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിച്ചില്ലെങ്കില്‍ ശക്തമായ സമരപരിവാടിയുമായി മുന്നോട്ട് പോകണമെന്ന് യോഗം ആവശ്യപ്പെട്ടു.

Leave a Reply