- ഒടയംചാല്‍: ഒടയഞ്ചാല്‍ കുന്നുംവയലില്‍ ബസും സ്കൂട്ടിയും തമ്മിലിടിച്ച് സ്കൂട്ടര്‍ യാത്രികന് തല്‍ക്ഷണം മരിച്ചു. സ്കൂട്ടി യാത്രക്കാരന് ചായ്യോം സ്വദേശിയായ ദുര്‍ഗ ഹയര്‍ സെക്കന്ററി സ്കൂള്‍ അധ്യാപകന് ദിനേശന് (45) ആണ് മരിച്ചത് ഇരുട്ടിയിലേക്ക് പോകുന്ന എയ്ഞ്ചല്‍ ബസാണ് അപകടത്തില്‍ പെട്ടത്.