വണ്ണാത്തിക്കാനം ഓര്‍മ്മ വായനശാല ആന്റ് ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഗാന്ധി സ്മൃതി സദസ്സ് പനത്തടി സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ. ഷാലു മാത്യു ഉദ്ഘാടനം ചെയ്യ്തു.

  • രാജപുരം:സംസ്ഥാന ലൈബ്രറി കണ്‍സിലിന്റെ നിര്‍ദ്ദേശത്തിന്റെ ഭാഗമായി ഗാന്തിജയന്തിയേട് അനുബന്ധിച്ച് വണ്ണാത്തിക്കാനം ഓര്‍മ്മ വായനശാല ആന്റ് ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തില്‍ ഗാന്ധി സ്മൃതി സദസ്സ് സംഘടിപ്പിച്ചു. പനത്തടി സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ. ഷാലു മാത്യു ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് പി കെ മുഹമ്മദ് അധ്യക്ഷനായി. എ കെ രാജേന്ദ്രന്‍, ഇ രാജി എന്നിവര്‍ സംസാരിച്ചു. വി എ പുരുഷോത്തമന്‍ സ്വാഗതവും, രമ്യ സന്തോഷ് നന്ദിയും പറഞ്ഞു.

Leave a Reply