- രാജപുരം: പറമ്പടത്ത്മലയില്‍ മാത്യു വിന്റെ ഭാര്യ സോഫി മാത്യു (50) ഡല്‍ഹിയില്‍ നിര്യാതയായി.മ്യതസംസ്കാരം(11-10-2018)വ്യാഴം രാവിലെ 11 മണിക്ക് ചുള്ളിക്കര സെന്റ് മേരീസ് ദേവാലയത്തില്‍. മക്കള്‍: ജോയല്‍, ജോയിസ്, സ്നേഹ ( വിദ്യാര്‍ത്ഥികള്‍ ) സഹോദരങ്ങള്‍: ബേബി, സ്റ്റെല്ല, (ബംഗ്ലൂര്) സോണി (യു.കെ) സുബി, സിസ്റ്റര്‍ ലേഖ (എസ് ജെ സി കോട്ടയം) സിബി സ്റ്റീഫന്‍ (യു എസ് എ)