ചുള്ളിക്കര: ജോണ്‍ കീപ്പടത്ത് (75) നിര്യാതനായി. സംസ്കാരം നാളെ 3. 30ന് ചുള്ളിക്കര സെന്റ് മേരീസ് ദേവാലയത്തില്‍. ഭാര്യ: ചിന്നമ്മ ജോണ്‍ (പുതിയടത്ത് കുടുംബാംഗം). മക്കള്‍ : സിബി, സജി, സാജന്. മരുമക്കള്‍: വീണ, ജിഷ, ബിബി. സഹോദരങ്ങള്‍: ലൂക്കാ, മാത്യു, ചാക്കോ, ചിന്നമ്മ, പരേതരായ ചാച്ചി,മറിയക്കുട്ടി, അന്നച്ചി.