
രാജപുരം : ഹോളി ഫാമിലി എ.എൽ.പി സ്കൂളിൽ ഒരുക്കം ഗണിത ശില്പശാല സംഘടിപ്പിച്ചു. പുതിയ പാഠപുസ്തകവും പുത്തൻ മുന്നേറ്റവുമായി ഒന്നാം ക്ലാസ്സ് ഒന്നാന്തരമാക്കുക എന്നതായിരുന്നു ശില്പശാലയുടെ ലക്ഷ്യം. പ്രധാനാദ്ധ്യാപകൻ കെ. ഒ.എബ്രാഹം സ്വാഗതം പറഞ്ഞു. സോണി കുര്യൻ, അനില തോമസ് എന്നിവർ ശില്പശാലയ്ക്ക് നേതൃത്വം നൽകി.