01.06.2024 ObiturayMB AdminLeave a comment രാജപുരം: കൊട്ടോടി മഞ്ഞങ്ങാനത്തെ മരുതുംകുഴിയിൽ പരമേശ്വരൻ പിള്ള (88) അന്തരിച്ചു. സംസ്‌കാരം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് മഞ്ഞങ്ങാനത്തെ വീട്ടുവളപ്പിൽ. ഭാര്യ: രുഗ്മിണി അമ്മ. മക്കൾ: വിജയൻ, സിബി, സിനി. മരുമക്കൾ: ബാബു, രമണി, ശാരി. സഹോദരങ്ങൾ: കാർത്യായനി, പങ്കജാക്ഷി, കോമളം, ഓമന, പരേതരായ നാരായണൻ പിള്ള, ചെല്ലമ്മ.