രാജപുരം : കള്ളാർ പൊടിപ്പളം വണ്ണാത്തൻ വീട്ടിൽ വി.നാരായണൻ (72) നിര്യാതനായി. സംസ്കാരം കഴിഞ്ഞു. ഭാര്യ: വി.കാർത്യായനി. മക്കൾ: ശ്രീജ, ശ്രീജിത്ത്. മരുമകൻ: നാരായണൻ. സഹോദരങ്ങൾ: കുഞ്ഞിക്കണ്ണൻ, ചാത്തു, രമേശൻ, പരേതരായ ഗോവിന്ദൻ, കുഞ്ഞിരാമൻ, ബാലകൃഷ്ണൻ.