കോഴിചിറ്റ കരിച്ചേരി വീട്ടിൽ കെ.അനിൽകുമാർ (44) നിര്യാതനായി.

കോളിച്ചാൽ ; കോഴിചിറ്റ കരിച്ചേരി വീട്ടിൽ കെ.അനിൽകുമാർ (44) നിര്യാതനായി. ടൗണിലെ ടാക്സി ഡ്രൈവർ ആയിരുന്നു. പിതാവ്: പരേതനായ മാധവൻ നായർ. മാതാവ് മീനാക്ഷി അമ്മ. ഭാര്യ:  രാധിക (മഴുപേൽ ചിട്ടി ഫണ്ട്, കോളിച്ചാൽ). മക്കൾ: അനശ്വര (പോളിടെക്നിക് വിദ്യാർത്ഥി), ആദിത്യ, അശ്വിനി (ഇരുവരും വിദ്യാർത്ഥികൾ. ജിഎച്ച്എസ് ബളാന്തോട്.) സഹോദരങ്ങൾ : കുഞ്ഞിരാമൻ പാണത്തൂർ, വിജയലക്ഷ്മി, പ്രസന്നകുമാരി, പ്രമീള, പരേതനായ നാരായണൻ.

Leave a Reply