21.06.2024 Latest NewsMB AdminLeave a comment മാലക്കല്ല്: യോഗാചാര്യനും കരാട്ടെ അധ്യാപകനുമായ ഷാജി പൂവക്കളം കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ്സും യോഗ പരിശീലനവും നടത്തി. സ്കൂൾ ഹെഡ് മാസ്റ്റർ സജി എം എ സ്വാഗതവും ജിമ്മി ജോർജ് നന്ദിയും പറഞ്ഞു.