അയ്യങ്കാവ് ഉഷസ്സ് വായനശാലയുടെ നേതൃത്വത്തിലുള്ള ഉഷസ്സ്, കിസാൻ പുരുഷ സ്വയം സഹായ സഘങ്ങളിലെ അംഗങ്ങൾ ശുചീകരണം നടത്തി

രാജപുരം: അയ്യങ്കാവ് ഉഷസ്സ് വായനശാലയുടെ നേതൃത്വത്തിലുള്ള ഉഷസ്സ്, കിസാൻ പുരുഷ സ്വയം സഹായ സഘങ്ങളിലെ അംഗങ്ങളുടെ സഹകരണത്തോടെ കൊല്ലറംകോട് ജംഗ്ഷൻ മുതൽ പൂടകല്ല് വരെ ഓട ശുചീകരണം നടത്തി രണ്ട് സംഘങ്ങളിലെയും മുപ്പതോളം അംഗങ്ങൾ പങ്കെടുത്തു. ഉച്ച ഭക്ഷണത്തോട് കൂടി ശുചീകരണ പരിപാടി അവസാനിച്ചു

Leave a Reply