ചുള്ളിക്കരയിലെ റിട്ട.എസ് ഐ ആണ്ടുമാലിൽ തോമസ് നിര്യാതനായി.

ചുള്ളിക്കരയിലെ റിട്ട.എസ് ഐ ആണ്ടുമാലിൽ തോമസ് നിര്യാതനായി.

രാജപുരം: കാഞ്ഞങ്ങാട് കാരാട്ട് വയലിൽ താമസിക്കുന്ന റിട്ട.എസ് ഐ ചുള്ളിക്കരയിലെ ആണ്ടുമാലിൽ തോമസ് (67) നിര്യാതനായി. മ്യതസംസ്കാരം ചടങ്ങുകൾനാളെ രാവിലെ 10.30 ന് കാരാട്ട് വയലിലെ ഭവനത്തിൽ ആരംഭിച്ച് ചെമ്മട്ടംവയൽ സെമിത്തേരിയിൽ.
ഭാര്യ : പരേതയായ ആനി സിറിയക് (റിട്ട. പ്രധാനാധ്യാപിക). മകൾ: അനു തോമസ്. മരുമകൻ: ലഫ്റ്റനൻ്റ് കേണൽ ജെറിൻ മാർട്ടിൻ. സഹോദരങ്ങൾ: ചിന്നമ്മ,ലീലാമ്മ, മേരി, മാത്യു, മോളി, പരേതരായ പുന്നൂസ്.

Leave a Reply