തായന്നൂരിലെ ഏലിക്കുട്ടി ചാക്കോ മുളങ്ങാട്ടിൽ (96) നിര്യാതയായി

രാജപുരം: തായന്നൂർ പരേതനായ മുളങ്ങാട്ടിൽ ചാക്കോയുടെ ഭാര്യയും, തറപ്പിൽ കുടുംബാംഗവുമായ ഏലിക്കുട്ടി ചാക്കോ (96) നിര്യാതയായി.
സംസ്കാരം നാളെ (18.07.2024) വൈകിട്ട് 3 മണിക്ക് എണ്ണപ്പാറ ഹോളി സ്പിരിറ്റ് ദേവാലയത്തിൽ. മക്കൾ: ഫാ.തോമസ് മുളങ്ങാട്ടിൽ (സി.എസ്.ടി), എം.സി.ജോസ്, ആനിയമ്മ ജേക്കബ് (റിട്ട. അധ്യാപിക), ഫിലോമിന, എത്സമ്മ ചാക്കോ (നേഴ്സ്, ഡൽഹി), ലിസി ചാക്കോ (നേഴ്സിംഗ് സൂപ്പർവൈസർ, ഗവ. മെഡിക്കൽ കോളേജ്, കണ്ണൂർ)
പരേതരായ എം.സി അഗസ്റ്റിൻ മാസ്റ്റർ, മേരി മാത്യു.മരുമക്കൾ : എം.കെ.ഏലിയാമ്മ (റിട്ട. അധ്യാപിക), ഏലിയാമ്മ അരീക്കുഴിയിൽ, മാത്യു ചെട്ടുകാട്ടിൽ, ടി.ഡി.അഗസ്റ്റിൻ തറപ്പേൽ (റിട്ട.അധ്യാപകൻ), ബേബി എടത്തിനാത്ത്, എം.എ.ആൻ്റണി (ഡൽഹി), ഫ്രാൻസിസ് പുതുപ്പള്ളിൽ (റിട്ട. അധ്യാപകൻ)

Leave a Reply