തോമസ് വട്ടുക്കുളത്തിൽ (86) അന്തരിച്ചു
രാജപുരം : തോമസ് വട്ടുകുളത്തിൽ (86) അന്തരിച്ചു. സംസ്കാരം….. രാവിലെ 10 മണിക്ക് പൂക്കയം സെൻ്റ് സ്റ്റീഫൻസ് പള്ളിയിൽ. ഭാര്യ : ഏലിയാമ്മ തോമസ്. മക്കൾ : രാജു തോമസ്, ആൻസി തോമസ്, ലിസി കുര്യാക്കോസ്, വി.ടി. മത്തായി, വി.ടി.ജോൺ, വി.ടി.മനോജ് . മരുമക്കൾ : ഫ്രാൻസിസ്, രാജു തോമസ്, കെ.പി.കുര്യാക്കോസ്, സുജി മാത്യു, റെനി ജോൺ, ജോസ്‌ന മനോജ്