രാജപുരം: ടാക്സി ഡ്രൈവർ വണ്ണാത്തിക്കാനത്തെ പറയക്കോണത്ത് സിബിചാക്കോ (51) നിര്യാതനായി. സംസ്കാരം ശനിയാഴ്ച്ച ഉച്ചകഴിഞ്ഞ് 4 ന് രാജപുരം തിരുകുടുംബ ദേവാലയ സെമിത്തോരിയിൽ.ഭാര്യ: ലിസി കുര്യൻ (കൊട്ടോടി സെൻ്റ് ആൻസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ അധ്യാപിക). മക്കൾ: ആൻബിയ മോൾ, അബിയ മോൾ. പിതാവ്: പരേതനായ ചാക്കോ . മതാവ്: ഏലിയാമ. സഹോദരങ്ങൾ: ഷാജി ചാക്കോ, പെണ്ണമ്മ , ഗ്രേസി, സണ്ണിചാക്കോ, സജി ചാക്കോ, സാബു ചാക്കോ, പരേതനായ ഷിബു ചാക്കോ.