രാജപുരം : അയ്യങ്കാവിലെ ചേവിരി മീനാക്ഷി അമ്മ (74) അന്തരിച്ചു. സംസ്കാരം നാളെ (28.8.24) രാവിലെ 7 മണിക്ക്വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ മേലത്ത് കുഞ്ഞിരാമൻ ഗുരുസ്വാമി. മക്കൾ: സി.കെ.വേണുഗോപാലൻ, സതീദേവി, കാർത്തിക, പരേതനായ സർവജ്ഞശങ്കരൻ. മരുമക്കൾ: പി.പ്രഭാകരൻ (എടപ്പണി ), വി.രാധാകൃഷ്ണൻ (ഇരിയ കാട്ടുമാടം). രമ്യ .