രാജപുരം: കണ്ണൂർ ശ്രീപുരം പ്ലാച്ചേരിപ്പുറത്ത് ജോയിയുടെ ഭാര്യ ബെൻസി ജോയി (56 ) നിര്യാതയായി. മ്യതസംസ്കാരം (31.08 2024) ന് രാവിലെ 10 മണിക്ക് ഭവനത്തിൽ ആരംഭിച്ച് ശ്രീപുരം പള്ളിയിലെ പ്രാർത്ഥനക്കൾക്ക് ശേഷം ബെർണ്ണശേരി പള്ളി സെമിത്തേരിയില കുടുബക്കല്ലറയിൽ സംസ്ക്കരിക്കുന്നതുമാണ്. പരേത തറയിൽ കുടുംബാഗമാണ്.മക്കൾ: ഡോൺ ജോയി, ടെന്നോ ജോയി. മരുമകൾ: അഞ്ചു ഡോൺ