ചുള്ളിക്കരയിലെ എം.കെ.സുഗുണദാസ് മറ്റത്തിൽ (57) അന്തരിച്ചു.

രാജപുരം: ചുള്ളിക്കര സ്വദേശിയും ഇരിയയിൽ താമസക്കാരനുമായ എം.കെ.സുഗുണദാസ് മറ്റത്തിൽ (57) അന്തരിച്ചു. ഭാര്യ: സുനി. മക്കൾ: സഞ്ജു ദാസ്, ശരത്ത് ( ഇരുവരും ഗൾഫ്), സഞ്ജയ്. സഹോദരങ്ങൾ: രാധാകൃഷ്ണൻ (കോഴിക്കോട്), കേശവൻ (തളിപ്പറമ്പ്), ശിവപ്രസാദ് (പൂടംകല്ല് ), വത്സല (ധർമ്മസ്ഥല), ഷൈല ( ആലക്കോട്), പരേതരായ മുരളീധരൻ (പേരാമ്പ്ര), പുരുഷോത്തമൻ (മുംബൈ).

Leave a Reply