09.09.2024 ObiturayMB AdminLeave a comment രാജപുരം : പനത്തടി നെല്ലിതോട്ടെ ബിജു കുരുവിള അഞ്ചുകണ്ടത്തിൽ (53) അന്തരിച്ചു അവിവാഹിതനാണ്. പിതാവ്: കുരുവിള ജോസഫ്, മാതാവ്’: പരേതയായ വേറൊനിക്ക. സഹോദരങ്ങൾ: ഷാജി, മനോജ്, വിനോദ്.