11.09.2024 ObiturayMB AdminLeave a comment രാജപുരം : ചുള്ളിക്കര തൂങ്ങലിലെ അശോകൻ (37) നിര്യാതനായി. സംസ്കാരം നാളെ (12.09:24) 11.30 ന് വീട്ടുവളപ്പിൽ ‘ ഭാര്യ: ആശ. മക്കൾ: അഹല്യ, ആദർശ്. പിതാവ്: ബാബു. മാതാവ്: പരേതയായ പൊന്നമ്മ. സഹോദരങ്ങൾ: ദാമു, ബേബി.