ചാമക്കുഴി എകെജി സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയത്തിന്റെചെങ്ങുമല്ലി വിളവെടുപ്പ് നടത്തി.

രാജപുരം : ചാമക്കുഴി എകെജി സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ നടത്തിയ ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് കിനാനൂർ – കരിന്തളം ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ  കെ.അജിത് കുമാർ നിർവഹിച്ചു. വായനശാല പ്രസിഡന്റ്  വിപിൻ ജോസി അധ്യക്ഷത വഹിച്ചു. സി.രാജേന്ദ്രൻ സ്വാഗതം പറഞ്ഞു, ആദിൽ മുഹമ്മദ്, പി.എം കൃഷ്ണൻ എന്നിവർ സംസാരിച്ചു. സി.അനന്യ നന്ദി പറഞ്ഞു

Leave a Reply