രാജപുരം: അട്ടേങ്ങാനം കുറിച്ചിയേൽ സി.ടി.മാത്യു (90) അന്തരിച്ചു. സംസ്കാരം സെപ്റ്റംബർ 20നു രാവിലെ 11 മണിക്ക് അട്ടേങ്ങാനം സെന്റ് ജൂഡ് ചർച്ചിൽ.
ഭാര്യ: പരേതയായ അക്കമ്മ. മക്കൾ ജിമ്മി മാത്യു (മലയാള മനോരമ ഏജന്റ്), ജോയ് മാത്യു (ബിസിനസ്), ജോളി ജോസഫ്, ജെയ്സൺ മാത്യു (ബിസിനസ്). മരുമക്കൾ: സാലി മടപ്പള്ളിയിൽ, ജെസ്സി ചുരത്തിൽ, സുനു മുണ്ടയ്ക്കൽ, പരേതനായ സജി ഏത്തക്കാട്ട്. സഹോദരങ്ങൾ : ജോർജ് തോമസ്, ജോസ് തോമസ്, സിസ്റ്റർ ജോസ് മരിയറ്റ്, അച്ചാമ്മ ചന്ദ്രൻ കുന്നേൽ.