രാജപുരം: എണ്ണപ്പാറ
പരേതനായ വടുതലക്കുഴി ദേവസ്യയുടെ ഭാര്യ ഏലിയാമ്മ (102) നിര്യാതയായി. സംസ്കാരം നാളെ (വെള്ളി) രാവിലെ 10ന് എണ്ണപ്പാറ ഹോളി സ്പിരിറ്റ് ദേവാലയത്തില്‍. പരേത കോട്ടയം വൈക്കം വൈലക്കരച്ചിറ കുടുംബാംഗം. മക്കള്‍: ത്രേസ്യാമ്മ, തോമസ്, പരേതരായ വര്‍ഗീസ്, ജോസഫ്, ജോണി. മരുമക്കള്‍: റോസമ്മ, ആന്‍സി, പരേതയായ മോളി.