രാജപുരം അട്ടേങ്ങാനം കണ്ണാടിപ്പാറയിലെ കല്ലുകാലയിൽ ഫിൽഡസ് മാത്യു(54) നിര്യാതനായി. സംസ്കാരം നാളെ (16.10. 24) രാവിലെ 10ന് കരുണാപുരം സെന്റ് ജൂഡ്സ് ചർച്ചിൽ. എൽഐസി സീനിയർ ഏജന്റ് ആയിരുന്നു. ഭാര്യ റീന. മക്കൾ: ആൽബിൻ ഫിൽഡസ്, അതുൽ ഫിൽഡസ്. സഹോദരങ്ങൾ: ഫിയോന മാത്യു, ഫെമിനി മാത്യു, പരേതയായ പ്രിൻസി മാത്യു.