പനത്തടി ആദ്യകാല കുടിയേറ്റ കര്‍ഷകന്‍ ബളാംതോട് മായത്തി പാലാപ്പറമ്പില്‍ പി.ജെ ജോണ്‍ നിര്യാതനായി

പനത്തടി: ആദ്യകാല കുടിയേറ്റ കര്‍ഷകന്‍ ബളാംതോട് മായത്തി പാലാപ്പറമ്പില്‍ പി.ജെ ജോണ്‍(89)നിര്യാതനായി.സംസ്‌കാരം നാളെ( 16.11.2018) ഉച്ചകഴിഞ്ഞ് 2 മണിക്ക് പനത്തടി സെന്റ് ജോസഫ് ഫൊറോന ദേവാലയ സെമിത്തേരിയില്‍.ഭാര്യ: പരേതയായ ത്രേസ്യാമ്മ(പാലാ ചെങ്ങളം കണിക തോട്ട് കുടുംബാംഗം) മക്കള്‍: ലിസമ്മ, കുഞ്ഞുമേരി(കല്‍ക്കട്ട) മാത്തുക്കുട്ടി, റോസിലന്റ് ( നീലേശ്വരം)പരേതരായ ജോയി, ജോസ്, കൊച്ചുറാണി. മരുമക്കള്‍: ജോസ് കടിയക്കുഴി (റാന്നി), ജോയി പുറത്തേല്‍(ശ്രീകണ്ഠപുരം), ലിസി,ഷാജു കുന്നപ്പള്ളില്‍ (ബളാല്‍).

Leave a Reply