കാലിച്ചാനടുക്കം മുണ്ടേയന്മാർക്കടവ് ഗ്രാന്മ പുരുഷ സ്വയം സഹായ സംഘംശുചീകരണ പ്രവർത്തനം സംഘടിപ്പിച്ചു

രാജപുരം : യുവത്വം മുന്നിട്ടിറങ്ങി പാതയോരം ശുചീകരിച്ചു ഗ്രാന്മ പുരുഷ സ്വയം സഹായ സംഘം മുണ്ടേയന്മാർക്കടവിന്റെ നേതൃത്വത്തിൽ എരളാൽ മുതൽ കായക്കുന്ന് വരെ കിലോമീറ്ററുകളോളം റോഡിൻ്റെ കാഴ്ച മറച്ച് നിറഞ്ഞ് നിന്ന കാടു വെട്ടിത്തെളിച്ച് പാതയോരം വൃത്തിയാക്കി.
ഗ്രാന്മ പുരുഷ സ്വയം സഹായ സംഘം സെക്രട്ടറി സനൽ കുമാർ, പ്രസിഡണ്ട് അഗസ്റ്റിൻ തുടങ്ങിയവർ നേതൃത്വം നൽകി

Leave a Reply