രാജപുരം: കുറിഞ്ഞിയിലെ ബിജു – സുന്ദരി ദമ്പതിമാരുടെ ഹൃദയസംബന്ധമായ അസുഖം ബാധിച്ച് കിടക്കുന്ന ഒന്നരവയസുകാരി ബിജിനെ ഫ്രണ്ട്‌സ് അറ്റ് ഹോം കമ്മ്യൂണിറ്റി പ്രൊജക്റ്റിന്റെ ഭാഗമായി ബളാംതോട് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എസ് ടി സി കാഡറ്റുകള്‍ സന്ദര്‍ശിച്ചു. എ.സി.പി.ഒ ടിന്റുമോള്‍, മദര്‍ പി.ടി.എ വൈസ് പ്രസിഡണ്ട് പത്മകുമാരി എന്നിവര്‍ നേതൃത്വംനല്‍കി.