യേശുക്രിസ്തുവിന്റെ രാജത്വ തിരുനാളിനോടനുബന്ധിച്ച് പനത്തടി സെന്റ് ജോസഫ്‌സ് ഫൊറോന സണ്‍ഡേ സ്‌കൂള്‍ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും റാലി നടത്തി

  • പനത്തടി: യേശുക്രിസ്തുവിന്റെ രാജത്വ തിരുനാളിനോടനുബന്ധിച്ച് പനത്തടി സെന്റ് ജോസഫ്‌സ് ഫൊറോന സണ്‍ഡേ സ്‌കൂള്‍ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും റാലി നടത്തി.റാലിക്കും, തുടര്‍ന്ന് ചേര്‍ന്ന പൊതുസമ്മേളനത്തിനും ഫൊറോന വികാരി ഫാ.തോമസ് പട്ടാംകുളം, അസി.വികാരി ഫാ.സിമില്‍ കാരുവേലില്‍, ഹെഡ്മാസ്റ്റര്‍ ഷാജി പൂക്കുളത്തേല്‍, സ്റ്റാഫ് സെക്രട്ടറി സജി നടക്കല്‍, തോമസ് പ്ലാത്തറ, റെജി ആലുക്കല്‍, സെബാന്‍ കാരക്കുന്നേല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Leave a Reply