
രാജപുരം: ബാത്തൂർ കഴകം പനത്തടി താനത്തിങ്കാൽ ദേവസ്ഥാനം വയനാട്ട് കുലവൻ തെയ്യം കെട്ടിൻ്റെ ഒരുക്കങ്ങളുടെ ഭാഗമായി മാതൃസമിതി നേതൃത്വത്തിൽ സമൂഹ ഓലമടയൽ
ആഘോഷ കമ്മിറ്റി ചെയർമാൻ
എൻ .ബാലചന്ദ്രൻ നായർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വർക്കിംഗ് പ്രസിഡൻ്റ്
ഇ.കെ.ഷാജിഅദ്ധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ
കൂക്കൾ ബാലകൃഷ്ണൻ, ട്രഷറർ മനോജ് പുല്ലുമല , വി.വി.കുമാരൻ, വളപ്പിൽ സുകുമാരൻ,
ഉണ്ണികൃഷ്ണൻ, ടി.പി.ശശികുമാർ, പ്രശാന്ത്, രാഘവൻ അരിയത്തിടൽ,
മാതൃസമിതി ഭാരവാഹികളായ
ഗീത വളപ്പിൽ, മാധവി ജനാർദനൻ, , പുഷ്പ വളപ്പിൽശശികല തുടങ്ങിയവർ നേതൃത്വം നൽകി.