കോടോം ബേളൂർ അഞ്ചാം വാർഡ് തിരഞ്ഞെടുപ്പ് കമ്മിറ്റിരൂപീകരിച്ചു.

രാജപുരം : കോടോം ബേളൂർ പഞ്ചായത്ത്‌ അഞ്ചാം വാർഡിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പ്‌ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ഇന്ത്യൻ നാഷണൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വി.ബാലകൃഷ്ണൻ അധ്യക്ഷനായി തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു. ഡിസിസി പ്രസിഡന്റ് പി.കെ.ഫൈസൽ, ഡിസിസി വൈസ് പ്രസിഡന്റ് ബി.പി പ്രദീപ്‌ കുമാർ, ജനറൽ സെക്രട്ടറി പി.വി സുരേഷ്, മധുസൂദനൻ ബാലൂർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply