പടന്നക്കാട് വാഹനാപകടത്തിൽകാഞ്ഞങ്ങാട് സ്വദേശികമായ രണ്ടു പേർ മരിച്ചു.

രാജപുരം : പടന്നക്കാട് മേൽ പാലത്തിനടുത്ത് നടന്ന അപകടത്തിൽ ലോറിക്കിടയിൽ പെട്ട് ബൈക്ക് യാത്രക്കാരായ രണ്ടു മരണപ്പെട്ടു. കാഞ്ഞങ്ങാട് പഴയ കടപ്പുറം സ്വദേശി ആഷിക് മീനാപ്പിസ് സ്വദേശി തൻവീർ എന്നിവരാണ് മരിച്ചത്. ഇന്നു വെള്ളിയാഴ്ച രാത്രിയാണ് അപകടം നടന്നത്.

Leave a Reply