മാലക്കല്ല് ലൂര്‍ദ് മാതാ ക്‌നാനായ കത്തോലിക്കാ ദേവാലയത്തില്‍ തിരുനാളിന് തുടക്കം കുറിച്ചുകൊണ്ട് വികാരി ഫാദര്‍ ബൈജു എടാട്ട് കൊടിയേറ്റി.

രാജപുരം: മാലക്കല്ല് ലൂര്‍ദ് മാതാ ക്‌നാനായ കത്തോലിക്കാ ദേവാലയത്തില്‍ പരിശുദ്ധ കന്യാമറിയത്തിന്റെ അമലോല്‍ഭവ തിരുനാള്‍ 2018 ഡിസംബര്‍ രണ്ട് മുതല്‍ 9 വരെ തീയതികളില്‍ ആഘോഷപൂര്‍വ്വം കൊണ്ടാടുന്നു. തിരുനാളിന് തുടക്കം കുറിച്ചുകൊണ്ട് വികാരി ഫാദര്‍ ബൈജു എടാട്ട് കൊടിയേറ്റി.

Leave a Reply