- മാലക്കല്ല്: പൂക്കയം കവുങ്ങുംപാറയില്‍ ഫിലിപ്പ് (82) നിര്യാതനായി. മൃതസംസ്കാരം (7.12.2018) വെള്ളിയാഴ്ച രാവിലെ 10 മണിക്ക് പൂക്കയം സെന്റ് സ്റ്റീഫന്‍ ദേവാലയത്തില്‍. ഭാര്യ: ഏലിക്കുട്ടി. മക്കള്‍: ഷില്ലമ്മ, സൈമണ്‍, വില്‍സണ്‍,ലൗജ, സുമല്‍, പരേതനായ ഡെയ്സണ്‍.് മരുമകള്‍: ബീനാ, സിനി, ജയിംസ,് പ്രശാന്ത്.