കുടുംബൂർ – വീട്ടിക്കോൽ ഉന്നതിയിൽഊരുക്കൂട്ട യോഗം നടത്തി.

രാജപുരം:  കുടുംബൂർ – വീട്ടിക്കോൽ ഉന്നതിയിൽ  ഇ.ചന്ദ്ര ശേഖരൻ
എംഎൽഎ യുടെനിർദ്ദേശ  പ്രകാരം അനുവദിച്ച ഒരു കോടി രൂപയുടെ അംബേദ്ക്കർ സെറ്റിൽ മെൻ്റ് പദ്ധതിയുടെ ഭാഗമായി കുടുംബുർ ഗവ. എൽപി സ്കൂളിൽഊര് കൂട്ട യോഗം
സംഘടിപ്പിച്ചു. ഇ.ചന്ദ്രശേഖരൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. എടിഡിഒ മധുസൂദനൻ, ടിഡിഒ അബ്ദുൽ സലാംസ്ഥാന പട്ടിക വർഗ്ഗം ഉപദേശക സമിതി അംഗം ഒക്ലാവ് കൃഷ്ണൻ,,വാർഡ് അംഗം’ വി.സബിത,
കുടുംബൂർ ഉന്നതി മൂപ്പൻ കെ.കൃഷ്ണൻ,
‘ സലീം താഴേക്കോറോത്ത് എന്നിവർ സംസാരിച്ചു.

Leave a Reply