
രാജപുരം : പി.മാധവൻ പേരിയ (63) നിര്യാതനായി. ഭാര്യ: രാധ.
മക്കൾ: ദിവ്യമാധവൻ (ജില്ലാ പഞ്ചായത്ത് കാസർകോട്), വിദ്യ മാധവൻ (വിദ്യാർഥി)
പിതാവ് : എം.കുഞ്ഞമ്പു . മാതാവ്: മാണിയമ്മ. സഹോദരങ്ങൾ നാരായണൻ പേരിയ (റിട്ട അധ്യാപകൻ കാസർകോട്) പി.കൃഷ്ണൻ, പി.ലക്ഷ്മി, കുമാരൻ പേരിയ (റിട്ട. അധ്യാപകൻ) പരേതരായ പി.മാധവി, പി.ഗോവിന്ദൻ, പി.രാഘവൻ.