എണ്ണപ്പാറ കത്തുണ്ടിയിലെ ഏലിയാമ്മ ജോസഫ് വയലിൽ (93) അന്തരിച്ചു.

രാജപുരം : എണ്ണപ്പാറ കത്തുണ്ടിയിലെ ഏലിയാമ്മ ജോസഫ് വയലിൽ (93) അന്തരിച്ചു. സംസ്ക്കാരം നാളെ ഞായറാഴ്ച 2 മണിക്ക് എണ്ണപ്പാറ ഹോളി സ്പിരിറ്റ്‌ ദേവാലയത്തിൽ. ഭർത്താവ് : പരേതനായ വയലിൽ ജോസഫ്. മക്കൾ: തോമസ്, എൽസമ്മ, റോസമ്മ, ജയിംസ് (റിട്ടയേർഡ് ബി എസ് എഫ് ), മേഴ്‌സി, ജോസഫ്, ദീപ്തി ജോസഫ് എസ്.ഡി (പ്രൊവിൻഷ്യാൾ, സെൻ്റ് ജോസഫ് പ്രോവിൻസ് ചങ്ങനാശ്ശേരി)
മരുമക്കൾ : കത്രീന, അന്നമ്മ, സിമി തോമസ്, സ്‌കറിയ, ജോസ്.

Leave a Reply