പാണത്തൂര്‍ നെല്ലിക്കുന്ന് ശങ്കരായി കുന്നത്ത് വര്‍ഗ്ഗീസ് നിര്യാതനായി

  • പാണത്തൂര്‍: നെല്ലിക്കുന്ന് ശങ്കരായി കുന്നത്ത് വര്‍ഗ്ഗീസ് (85) നിര്യാതനായി.. ഭാര്യാ: അന്നമ്മ (നെല്ലികുറ്റി തലമണകണ്ടത്തില്‍ കുടുംബാംഗം.. മകള്‍: കുഞ്ഞുമോള്‍, പരേതനായ മാത്യു, ജോണ്‍സന്‍,സജി ,ഷൈല, ബിനോയി, ജെയിംസ്: മരുമക്കള്‍: മോളി, സിനി, തോമസ് കണ്ണംന്താനം, മിനി, നിഷ.. മൃതസംസ്‌കാര ചടങ്ങുകള്‍ വ്യാഴ്ച രാവിലെ 10 മണിക്ക് പാണത്തൂര്‍ സെന്റ് മേരിസ് ചര്‍ച്ച് സെമിത്തേരിയില്‍ നടത്തപ്പെടുന്നതാണ്

Leave a Reply