
.
രാജപുരം: ഒടയൻചാൽ ചെന്തളത്തെ പാലനിൽക്കുംതൊട്ടിയിൽ മറിയക്കുട്ടി
(90) അന്തരിച്ചു. സംസ്കാരം നാളെ വ്യാഴാഴ്ച വൈകുന്നേരം 3 മണിക്ക് പടിമരുത് സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ. ഭർത്താവ് : പരേതനായ പി.വി മത്തായി. മക്കൾ: പി.എം.ജോർജ്, മേരിക്കുട്ടി, ജോസുകുട്ടി, ജോണി, സേവ്യർ, സെബാസ്റ്റ്യൻ. മരുമക്കൾ: ഫിലോമിന കുറിഞ്ഞിരപ്പള്ളിയിൽ, ജോസ് നരിക്കുഴിയിൽ, വത്സമ്മ വാലെപുരയിടത്തിൽ, സോളി തടത്തിൽ, ജെസ്സി ഇളയിടത്തുമഠത്തിൽ, ജിഷി പടിയാനിക്കൽ..