മാലക്കല്ലിലെ ചിന്നമ്മ ജേക്കബ് നെടുങ്ങാട്ട് (72)നിര്യാതയായി.

രാജപുരം:   മാലക്കല്ലിലെ ചിന്നമ്മ ജേക്കബ് നെടുങ്ങാട്ട് (72 )നിര്യാതയായി.
സംസ്കാരം വ്യാഴാഴ്ച (24.4.25)  ഉചകഴിഞ്ഞ് 3.30 മാലക്കല്ല് ലൂർദ്ദ് മാതാ ദേവാലയത്തിൽ. ഭർത്താവ്: ജേക്കബ് നെടുങ്ങാട്ട് . മക്കൾ:  ബിനു, ബിജു, ബിജി. മരുമക്കൾ: ഷിമി ചിറ്റേട്ട്, ഷെബി കുഴിവേലി, ജെയ്സൺ സ്രായിപ്പള്ളിൽ. സഹോദരങ്ങൾ: കുര്യൻ തെങ്ങുംപള്ളി, മേരി മണ്ണിൽ മലയിൽ, മത്തായി, ജോസ് ജേക്കബ്, ബെന്നി, ആൻസി മെത്താനത്ത്, ഷിബി മുകളേൽ വലിയപറമ്പിൽ. പരേത തെങ്ങും പളളി ഉലഹന്നാൻ -അന്നക്കുട്ടി ദമ്പതികളുടെ മകളാണ്.
      

Leave a Reply