എണ്ണപ്പാറയിലെ പരേതനായ ജോസഫ്  പാണകുന്നേലിൻ്റെ ഭാര്യ ത്രേസ്യാമ്മ ജോസഫ് നിര്യാതയായി

രാജപുരം: എണ്ണപ്പാറയിലെ പരേതനായ ജോസഫ്  പാണകുന്നേലിൻ്റെ ഭാര്യ ത്രേസ്യാമ്മ ജോസഫ് (95) നിര്യാതയായി.
സംസ്കാരം നാളെ (06-05-2025) വൈകുന്നേരം 4 മണിക്ക് മകൻ പി.ജെ.ജോസിൻ്റെ ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം എണ്ണപ്പാറ ഹോളി സ്‌പിരിറ്റ് ദേവാലയത്തിൽ.
പരേത തലയോലപാറമ്പ് പൊതിയിൽ പന്തലാട്ട് കുടുംബാംഗമാണ്. വൈദികനായ ഫാ: ജോഷി ജെയിംസ് പാണകുന്നേൽ (Herald’s of Good News ഹെറാൾഡ് സ്  ഓഫ്  ഗുഡ് ന്യൂസ്) കൊച്ചുമകനാണ്. മക്കൾ : പി.ജെ.ജെയിംസ്, പി.ജെ.ജോസ്‌ (റിട്ട. സീനിയർ സൂപ്രണ്ട്  കെ.എസ് ഇ ബി ) , പി.കെ.സിബി , റോയി ജോസഫ് (എണ്ണപ്പാറ ഇടവക കോ-ഓർഡിനേറ്റർ), റോസമ്മ കുര്യൻ, മേരി സ്റ്റീഫൻ, ആലീസ് അബ്രഹാം. മരുമക്കൾ: മേരി ജെയിംസ് അറയ്ക്കകാലായിൽ, ടെസി ജോർജ്  വെള്ളാപ്പള്ളിൽ (റിട്ട. പ്രധാനാധ്യാപിക), ലാലി സിബി ഐക്യരോട്ട്കരോട്ട്, ലിറ്റി റോയി പുരയിടത്തിൽ, പരേതനായ അപ്പച്ചൻ (കുര്യൻ) കുറവിലങ്ങാട്,  സ്റ്റീഫൻ തെക്കേപറമ്പിൽ, കെ.സി.അബ്രഹാം കുന്നത്ത്. സഹോദരൻ: പരേതനായ അന്ത്രയോസ് പന്തലാട്ട്.
.

Leave a Reply