
രാജപുരം : കൊട്ടോടി വാഴവളപ്പിലെ ചേവിരി ദാമോദരൻ നായർ (95) അന്തരിച്ചു. സംസ്കാരം ഇന്ന് (16.05.2025) രാവിലെ 9ന് വീട്ടുവളപ്പിൽ. ഭാര്യ: മേലത്ത് നാരായണി. മക്കൾ: കമലാക്ഷി, തമ്പാൻ, ബാലചന്ദ്രൻ (അധ്യാപകൻ, സെൻ്റ് ആൻസ് ഇംഗ്ലിഷ് മീഡിയം സ്കൂൾ, കൊട്ടോടി), സുകുമാരി, രവി, ശോഭ, എം.കൃഷ്ണകുമാർ (കള്ളാർ പഞ്ചായത്തംഗം), ശ്രീജ കുമാരി. മരുമക്കൾ: പി.സരസ്വതി, എ.മിനി (അധ്യാപിക, സെൻ്റ് മേരീസ് ഇംഗ്ലിഷ് മീഡിയം സ്കൂൾ ചെറുപനത്തടി), വി.ശ്രീവിദ്യ, കരുണാകരൻ ക്ലായി, കെ.ഭാസ്കരൻ, കെ.സജന, ജയമോഹൻ പാക്കം, പരേതനായ കെ.മാധവൻ.